ഡൊമിനിക് അരുണിന്റെ 'ലോക' സൃഷ്ടിക്കുന്ന പുതിയ 'തരംഗം' | Lokah | Dominic Arun

തരംഗം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഡൊമിനിക് അരുണ്‍ ലോകയിലൂടെ മലയാള സിനിമയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്

1 min read|29 Aug 2025, 05:14 pm

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

content highlights : Dominic Arun getting praise for his direction on Lokah chapter 1 Chandra

To advertise here,contact us