കുട്ടികളെ മരണത്തിലേക്ക് കൈപിടിച്ച് നടത്തുകയാണോ ചാറ്റ്ജിപിടി ?.എന്തിനും ഏതിനും ഉത്തരങ്ങളുള്ള ചാറ്റ് ജിപിടിയോട് ആദം കൂടുതല് അടുത്തു. കൂട്ടുകാരനെപ്പോലെയായി. പിന്നീട് എന്താണ് സംഭവിച്ചത് ?