നാഷണല്‍ അവാർഡ് ഒക്കെയിപ്പൊ കോമഡി ആയോ ?

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്‌

1 min read|03 Aug 2025, 01:32 pm

പ്രോപഗണ്ടയും, മതവും ഇട്ട് നാഷണൽ അവർഡിന്റെ വില കളഞ്ഞു എന്നാണ് ജനങ്ങൾ പറയുന്നത്. 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്‌

Content Highlights: A sarcastic video on social media criticisms against 71st national film awards

To advertise here,contact us