തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ അവര്‍ വീണ്ടും വരുന്നു | Mammootty | Mohanlal | Suresh Gopi | Jayaram

2025ല്‍ സീനിയേഴ്‌സ് കലക്കന്‍ പടങ്ങളുമായി കളത്തിലുണ്ട്

1 min read|12 Jul 2025, 09:54 am

മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങളോളം സൂപ്പര്‍സ്റ്റാറായി തുടര്‍ന്നെങ്കിലും, സുരേഷ് ഗോപിയും ജയറാമും ഇടയ്‌ക്കെപ്പോഴേ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ നിന്നും അകന്നുപോയിരുന്നു. എന്നാല്‍ 2025ല്‍ ഈ സീനിയേഴ്‌സ് കലക്കന്‍ പടങ്ങളുമായി കളത്തിലുണ്ട്.

Content Highlights: Superstar films releasing in 2025

To advertise here,contact us