2025ൽ വൻ വിജയങ്ങൾ ഉണ്ടായെങ്കിലും, കഴിഞ്ഞ രണ്ട് മാസമായി മലയാള സിനിമ ഒരു മെല്ലെപ്പോക്കിലാണ്. പക്ഷെ തിയേറ്ററുകളിൽ ആളെത്തുന്നുണ്ട്, ഇംഗ്ലിഷ് പടങ്ങൾക്കാണെന്ന് മാത്രം.
Content Highlights: Hollywood film takes over box office in Kerala