നൊബേല്‍ നേടിയ യുഎസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ ട്രംപും ഇടംപിടിക്കുമോ?

പാക്കിസ്ഥാന് പിന്നാലെ ഇസ്രയേലും ട്രംപിനെ നോബേല്‍ പുരസ്‌കാരത്തിന് നിര്‍ദേശിച്ചു, പക്ഷെ ഇത്തവണയും കിട്ടുമെന്ന് പ്രതീക്ഷയില്ലാതെ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം കിട്ടുമോ? ചൂടേറിയ ചര്‍ച്ചയിലാണ് ലോകരാജ്യങ്ങള്‍..കാരണം മറ്റൊന്നുമല്ല പാകിസ്താന് പിന്നാലെ ഇസ്രായേലും നോബേല്‍ പുരസ്‌കാരത്തിന് ട്രംപിന്റെ പേര് നിര്‍ദേശിച്ചിരിക്കുകയാണ്. നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിനെ നിര്‍ദേശിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ ട്രംപിന് കൈമാറി.

Content Highlights: Will Trump be included in the list of US presidents who have won the Nobel Prize?

To advertise here,contact us