കൂടത്തായി കേസിനെ ഓർമിപ്പിക്കുന്ന ഓസ്‌ട്രേലിയൻ വിഷക്കൂൺ കേസ്

വിഷക്കൂണ്‍ കൊലപാതകത്തില്‍ എറിന്‍ കുറ്റക്കാരിയെന്ന് കോടതി

ബീഫ് വെല്ലിങ് കേസ്, കൂടത്തായി മോഡല്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം. ഇങ്ങ് കേരളത്തില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി ജോസഫ് സയനൈഡ് നല്‍കി ഭര്‍ത്താവിന്റെ വീട്ടുകാരെ ഒരോരുത്തരെയായി ഇല്ലാതാക്കിയെങ്കില്‍ ഓസ്ട്രേലിയക്കാരി എറിന്‍ പാറ്റേഴ്സണ്‍ വകവരുത്താന്‍ ഉദ്ദേശിച്ചവര്‍ക്ക് വിഷക്കൂണ്‍കൊണ്ട് വിരുന്നൊരുക്കി. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം.

Content Highlights: Mushroom Case erin-patterson arrested

To advertise here,contact us