യൂട്യൂബറുടെ വായടപ്പിച്ച് മൂടിവയ്ക്കാനാകുമോ സൗജന്യ കൊലക്കേസ് ? | Karnataka | Dharmasthala

പണവും സ്വാധീനവും ഉപയോഗിച്ച് ചിലര്‍ തേയ്ച്ചുമായ്ച്ചു കളഞ്ഞ കേസ് കര്‍ണാടകയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്

1 min read|11 Jul 2025, 12:38 pm

മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലും യൂട്യൂബറുടെ വീഡിയോയും… പണവും സ്വാധീനവും ഉപയോഗിച്ച് ചിലര്‍ തേയ്ച്ചുമായ്ച്ചു കളഞ്ഞ കേസ് കര്‍ണാടകയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എന്താണ് ധര്‍മസ്ഥലയില്‍ സംഭവിക്കുന്നത്? ആരാണ് ആ യൂട്യൂബർ ?

Content Highlights:Karnataka Sowjanya Murder case and youtuber sameer intervention : whats happening in dharmasthala

To advertise here,contact us