പുല്‍വാമ, ഗോരഖ്‌നാഥ് ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി FATF റിപ്പോര്‍ട്ട്

2019 ലെ പുല്‍വാമ ആക്രമണം, 2022ല്‍ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ സുരക്ഷാ വിഭാഗത്തെ ആക്രമിച്ച സംഭവം തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള കേസുകള്‍ അടക്കം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് എഫ്എറ്റിഎഫിന്റെ റിപ്പോര്‍ട്ട്

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളെയും തീവ്രവാദ സംഘടനകൾ ദുരുപയോഗിക്കുന്നതിൽ ​ഗുരുതരമായ ആശങ്ക പങ്കുവെച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF). 2019 ലെ പുൽവാമ ആക്രമണം, 2022ൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാ വിഭാ​ഗത്തെ ആക്രമിച്ച സംഭവം തുടങ്ങിയ ഇന്ത്യയിൽ നിന്നുള്ള കേസുകൾ അടക്കം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് എഫ്എറ്റിഎഫിൻ്റെ റിപ്പോ‍ർട്ട്. 

Content Highlights: fatf flags misuse of e commerce and online payments

To advertise here,contact us