ജൂലൈ 5 ന് ലോകം നടുങ്ങുമോ?

ആശങ്കയുടെ മുള്‍മുനയില്‍ നിന്നുകൊണ്ടാണ് ജപ്പാനിലെ വലിയൊരു വിഭാഗം ആളുകള്‍ ഈ വരുന്ന ജൂലൈ 5-നെ നോക്കിക്കാണുന്നത്

1 min read|03 Jul 2025, 10:22 pm

ആശങ്കയുടെ മുള്‍മുനയില്‍ നിന്നുകൊണ്ടാണ് ജപ്പാനിലെ വലിയൊരു വിഭാഗം ആളുകള്‍ ഈ വരുന്ന ജൂലൈ 5-നെ നോക്കിക്കാണുന്നത്. ജൂലൈ 5നോട് അടുത്ത ദിനങ്ങളില്‍, ജപ്പാനിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല, ഈ ദിവസം മുന്നില്‍ കണ്ട് താത്കാലികമായി രാജ്യത്ത് നിന്നും മാറിനില്‍ക്കുന്നവരും ധാരാളമുണ്ട്. ജപ്പാനിലെ ഓഫീസുകളുടെയും ഫാക്ടറികളുടെയും പ്രവര്‍ത്തനത്തെ പോലും ഇത് ബാധിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഈ വരുന്ന ജൂലൈ അഞ്ചിനെ ജപ്പാന്‍ ജനത ഭയക്കുന്നത്?

Content Highlights: Ryo Tatsuki The Manga Artist Behind Japan's Mega-Tsunami Prediction

To advertise here,contact us