ലോകത്ത് സമാധാനം പുലരാൻ 'പരിശ്രമിക്കുന്നവർ' ഗാസയെ കാണാത്തത് എന്തുകൊണ്ട്? | Gaza | Iran-Israel EP 06

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനും വെടിനിര്‍ത്തല്‍ കരാറിനുമിടെ വീണ്ടും ചര്‍ച്ചയായി ഗാസ

ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം നടന്ന ദിവസങ്ങളിൽ, ആ ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷെ രണ്ട് വർഷമായിട്ടും ലോകം മൗനത്തിലാണ് | Gaza | Iran-Israle | EP 06

Content Highlights: Gaza is discussed again during Iran - Israel ceasefire

To advertise here,contact us