ഫുട്ബോളിന്റെ ആകാശവും ഭൂമിയും കീഴടക്കി കഴിഞ്ഞവനാണ് ലിയോ. അയാൾക്കിനി ഈ മൈതാനങ്ങളിൽ ചെയ്ത് തീർക്കാനൊന്നും ബാക്കിയില്ല. ഇങ്ങനെയൊക്കെ പറയുമ്പോഴും അയാളെ ഒരിക്കൽ കൂടി വിശ്വവേദിയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട് ആരാധകർ