വൈഭവിനും വെല്ലുവിളിയാണ് ഈ കൂട്ടുകാരന്‍, 13കാരന്റെ വെടിക്കെട്ട് | Ayan Raj | Vaibhav Suryavansi

വൈഭവിന്റെ സുഹൃത്തും ബിഹാര്‍ താരവുമാണ് അയാന്‍ രാജ്

1 min read|18 Jun 2025, 05:59 pm

വൈഭവ് സൂര്യവംശിക്ക് ശേഷം ബിഹാറില്‍ നിന്നും മറ്റൊരു വണ്ടര്‍ കിഡ് കൂടി വെടിക്കെട്ട് ബാറ്റിങ്ങുമായി വാര്‍ത്തകളില്‍ നിറയുകയാണ്. ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചെടുത്ത 13കാരന്‍ അയാന്‍ രാജ്. അതും വൈഭവ് സൂര്യവംശിയുടെ സ്വന്തം കൂട്ടുകാരന്‍. വൈഭവിന്റെ സുഹൃത്തും ബിഹാര്‍ താരവുമാണ് അയാന്‍ രാജ്. 134 പന്തില്‍ നിന്ന് പുറത്താകാതെ 327 റണ്‍സ് അടിച്ചെടുത്താണ് അയാന്‍ രാജ് കൈയടി നേടുന്നത്.

Content Highlights: Vaibhav Suryavanshi's Childhood friend Ayan Raj from Bihar scored 327 runs in 30 over match

To advertise here,contact us