ഫ്‌ളൈറ്റ് മിസ്സായി, ജീവൻ തിരിച്ചുകിട്ടി; നടുക്കം മാറാതെ ഭൂമി ചൗഹാൻ | Ahmedabad Plane Crash

ട്രാഫിക്ക് ബ്ലോക്ക് കാരണം അഹമ്മദാബാദ് എയർപോർട്ടിൽ എത്താൻ വൈകിയത് കൊണ്ട് ഭൂമി ചൗഹാന് തിരിച്ചുകിട്ടിയത് സ്വന്തം ജീവനാണ്

ട്രാഫിക്ക് ബ്ലോക്ക് കാരണം അഹമ്മദാബാദ് എയർപോർട്ടിൽ എത്താൻ വൈകിയത് കൊണ്ട് ഭൂമി ചൗഹാന് തിരിച്ചുകിട്ടിയത് സ്വന്തം ജീവനാണ്. പക്ഷെ ദുരന്ത വാർത്തയുടെ നടുക്കത്തിലാണ് അവർ ഇപ്പോഴും.

Content Highlights : Woman passenger who missed air india flight that crashed on Ahmedabad talks

To advertise here,contact us