ഇത്രക്ക് വിമർശനം നസ്‌ലെൻ അർഹിക്കുന്നുണ്ടോ? | Naslen | Mollywood

പ്രഖ്യാപിച്ച പല സിനിമകളില്‍ നിന്നും നസ്ലെനെ ഒഴിവാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പലയിടത്തും നിന്നും ഉയര്‍ന്നിരുന്നു

1 min read|14 Jun 2025, 10:35 pm

നടന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നെന്നും ഇത് മൂലം പ്രഖ്യാപിച്ച പല സിനിമകളില്‍ നിന്നും നസ്ലെനെ ഒഴിവാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പലയിടത്തും നിന്നും ഉയര്‍ന്നിരുന്നു.

Content Highlights: Social media campaign against actor Naslen

To advertise here,contact us