മേഘാലയയിലെ രാജ രഘുവന്‍ഷിയുടെ കൊലയ്ക്ക് പിന്നില്‍ ഭാര്യ സോനം തന്നെ? | Meghalaya Honeymoon Murder Case

മധുവിധു ആഘോഷിക്കാന്‍ പോയ ദമ്പതികളില്‍ മടങ്ങി എത്തിയത് സോനം മാത്രമായിരുന്നു

1 min read|11 Jun 2025, 07:25 pm

2025 മെയ് 11 ന് ഇന്‍ഡോറിലെ സഹ്കര്‍ നഗറില്‍ ഒരു വിവാഹം നടന്നു. രഘുവന്‍ഷി കുടുംബത്തിലെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായ രാജ രഘുവന്‍ഷിയുടെയും സോനത്തിന്റെയും വിവാഹമായിരുന്നു അന്ന്. പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. മേഘാലയയിലെ ഷില്ലോങ്ങ് ആയിരുന്നു ഹണിമൂണിനായി അവര്‍ തെരഞ്ഞെടുത്ത സ്ഥലം. മധുവിധു ആഘോഷിക്കാന്‍ പോയ ദമ്പതികളില്‍ പക്ഷെ മടങ്ങി എത്തിയത് സോനം മാത്രമായിരുന്നു. എന്താണ് മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം

Content Highlights: Meghalaya Honeymoon Couple Case

To advertise here,contact us