അമിത് ഷായുടെ കോളിഫ്ളവര് മീമുകളിലൂടെ സംഘപരിവാര് പ്രൊഫൈലുകള് ഓര്മിപ്പിക്കുന്നത് ഭഗല്പൂരിനെയാണ്. 1989 ല് മുസ്ലിങ്ങള്ക്കെതിരെ നടന്ന ഈ അക്രമസംഭവം ഇന്ത്യയ്ക്ക് മറക്കാനാകില്ല.
Content Highlights: Explainer about Amit Shah AI Image with cauliflower and Bhagalpur conflict