ജോലി ചെയ്തതിന് അധിക്ഷേപിക്കപ്പെടുന്ന വിദേശകാര്യ സെക്രട്ടറി

ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുദ്ധവെറിയരുടെ ശത്രുവായത് നിമിഷങ്ങൾക്കുള്ളിലാണ്. മിസ്രിയും മിസ്രിയുടെ കുടുംബവും അവർക്ക് ശത്രുക്കളായി