ആ ഒരൊറ്റ പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇപ്പോള്‍ വിജയിക്കുന്നത്

പരാതിക്കാരുടെ പേര് വെളിപ്പെടുത്തിയും, പ്രതികള്‍ക്ക് നേരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയും നീതി നല്‍കേണ്ട അധികൃതര്‍ പോലും കയ്യൊഴിഞ്ഞെങ്കിലും, ഒടുവില്‍ പൊള്ളാച്ചി കേസിലെ പ്രതികള്‍ ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ അനുഭവിക്കാന്‍ പോവുകയാണ്.