പാക് പിടിയിലകപ്പെട്ട പൂര്ണം കുമാര് മോചിതനാകുമ്പോള്
രാജ്യമൊന്നാകെ കാത്തിരുന്നത് ഒരു ജവാന്റെ മോചനത്തിനായിരുന്നു. അതിർത്തിയിൽ തദ്ദേശവാസികളെ സഹായിക്കുന്നതിനിടെ ലൈൻ ഓഫ് കൺട്രോൾ കടന്നെന്ന് ആരോപിച്ച് പാക് റെയ്ഞ്ചേർസ് കസ്റ്റഡിയിലെടുത്ത ജവാൻ പൂർണം കുമാർ ഷായുടെ മോചനമായിരുന്നു അത്