രാജ്യത്തിന്റെ അഭിമാനമായ സോഫിയാ ഖുറേഷിയെ വിജയ് ഷാ വിശേഷിപ്പിച്ചത് ഭീകരവാദികളുടെ സഹോദരി എന്നായിരുന്നു. സോഫിയ ഖുറേഷി മാത്രമല്ല ഇത്തരത്തിൽ മതം നോക്കി അധിക്ഷേപിക്കപ്പെടുന്നത്. കാലാകാലങ്ങളായി സംഘപരിവാർ, വിമർശനം ഉന്നയിക്കുന്നവരെയും എതിർ അഭിപ്രായമുള്ളവരെയും ഇതേ രീതിയിൽ തന്നെയാണ് 'കൈകാര്യം' ചെയ്യാറുള്ളത്.
Content Highlights: BJP who searches for religion of Sofiya Qureshi