പെണ്‍മക്കളുടെ കണ്ണീരിന് പകരം ചോദിച്ച് രാജ്യം | Operation Sindoor

ഭീകരര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വൈകാരിക മറുപടി കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍

1 min read|07 May 2025, 11:50 pm

പുരുഷന്മാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇന്ത്യന്‍ വധുക്കളെ കണ്ണീര്‍ക്കടലിലേക്ക് തള്ളിയിട്ട, അവരുടെ നെറുകയിലെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വൈകാരിക മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍

Content Highlights: Operation Sindoor explained

To advertise here,contact us