ദിവ്യയുടെ പോസ്റ്റ് വിവാദത്തിന് പിന്നിലെ കാരണം എന്ത് ? | DIVYA S IYER

വിമർശനം ദിവ്യ എസ് അയ്യ‍ർ ഐഎഎസ്സിനോ അതോ കെ ശബരിനാഥൻ്റെ ഭാര്യയായ ദിവ്യക്കോ ?

icon
dot image

എക്സിക്യുട്ടീവിന്റെ ഭാഗമായി കെ കെ രാഗേഷ് ഇന്നലെ വരെ ചെയ്ത പ്രവര്‍ത്തനം മാത്രമാണ് ദിവ്യ എസ് അയ്യർ അഭിനന്ദിച്ചതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അല്ലായെന്നും എല്‍ഡിഎഫ് പറയുമ്പോള്‍ പദവി മറന്നുള്ള പുകഴത്തുപാട്ടാണ് ദിവ്യയുടേതെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.

Content Highlights- What is the reason behind Divya's post controversy? | DIVYA S IYER

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us