ഈ സാലാ കപ്പ് നേടാൻ തന്നെയാണ് തീരുമാനം, ആധികാരികം RCB വിജയം | IPL 2025 | RCB | VIRAT KOHLI

ഇത്തവണ RCB തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

1 min read|30 Mar 2025, 10:53 am

IPL പതിനെട്ടാം സീസണിന്റെ ആദ്യ മത്സരത്തിൽ KKR നെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് RCB. മുന്നിൽ നിന്ന് നയിച്ച് വിരാട് കോഹ്ലി. ഇത്തവണ RCB തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

content highlights: Virat Kohli shines as RCB crush KKR by 7 wickets in season opener

To advertise here,contact us