എമ്പുരാനിലെ 2002 എന്ന വര്ഷവും അന്ന് നടക്കുന്ന സംഭവങ്ങളും കെട്ടുകഥകളല്ല. ഗുജറാത്ത് കലാപവും ഗോധ്ര തീവെപ്പും ഗുല്ബര്ഗ് സൊസൈറ്റി കൊലയും ബാബു ബജ്റംഗിയുമൊന്നും ഇന്ത്യന് രാഷ്ട്രീയത്തില് കേവലം മിത്തുകളല്ല
Content Highlights: Politics in Empuraan movie