മലയാള സിനിമയ്ക്കും മോഹൻലാലിനും ആരാണ് ആന്റണി പെരുമ്പാവൂർ ?

മോഹന്‍ലാല്‍ എന്ന താരത്തിലും മലയാള സിനിമാ ബോക്സ് ഓഫീസിലും ആന്‍റണി പെരുമ്പാവൂര്‍ എഴുതിച്ചേര്‍ത്ത മാറ്റങ്ങള്‍

'ആന്റണി, എന്റെ കൂടെ പോര്' എന്ന ഒറ്റ ഡയലോഗ് കൊണ്ട് മാറി മറിഞ്ഞത് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിയുടെ മാത്രം കഥയല്ല, മോഹൻലാൽ എന്ന താരത്തിന്റെയും മലയാള സിനിമാ ബോക്സ് ഓഫീസിന്റെയും കൂടിയാണ്.

Content Highlights: Antony Perumbavoor's growth in Malayalam cinema as a producer and how he played a key role in Mohanlal's career

To advertise here,contact us