IPL മെഗാതാരലേലത്തിലെ ഏറ്റവും വലിയ സർപ്രൈസായിരുന്നു, 3 തവണ ഓറഞ്ച് ക്യാപ് നേടിയ ഡേവിഡ് വാർണർ അൺസോൾഡായി മാറിയത്. ഇങ്ങനെ മാറ്റിനിർത്തേണ്ടവനാണോ വാർണർ എന്ന് ചോദിക്കുമ്പോൾ അല്ല എന്ന് തന്നെയാണ് ഉത്തരം.
Content Highlights: David Warner unsold in IPL