കോണ്‍ഗ്രസിന് പിഴച്ചതെവിടെ?

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ തോറ്റുകൊണ്ടേയിരിക്കുന്നത്?

തിരിച്ചുവരുന്നു എന്ന് ജനം വിധിയെഴുതിയ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുത്തശ്ശി പ്രസ്ഥാനം അതേ ജനങ്ങളാല്‍ തന്നെ തഴയപ്പെടുകയാണോ? ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അടിത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരം ഉണ്ടായിട്ടും, എന്തുകൊണ്ടാണ് അതിനെ മൂലധനമാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ തോറ്റുകൊണ്ടേയിരിക്കുന്നത്?

Content Highlights: Why congress loses in all elections

To advertise here,contact us