ജിമ്മിയ്ക്ക് വേണ്ടി IPL ൽ ഏത് ടീം വലവീശും? | James Anderson

ആരാവും ഇക്കുറി ആൻഡേഴ്സണെ തിരഞ്ഞെടുക്കുക?

1 min read|08 Nov 2024, 12:04 am

ഇതുവരെയും IPL കളിക്കാത്ത ജെയിംസ് ആൻഡേഴ്സൺ എന്ന ഇതിഹാസ ബോളർ തന്റെ 42ാം വയസിൽ ആദ്യമായി ഇന്ത്യൻ പ്രിമിയർ ലീഗിൽ കളിക്കാൻ വരികയാണ്. ആരാവും ഇക്കുറി ആൻഡേഴേ്സനെ തിരഞ്ഞെടുക്കുക?

To advertise here,contact us