അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫീനിക്സ് പറവയെ പോലെ പറന്നുയർന്ന് എത്തിയത് ഒരു താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രതീക്ഷയാണ്, വിമർശനങ്ങളോ അവഗണനകളോ നിങ്ങൾക്ക് ഒന്നും അവസാനിപ്പിക്കാനുള്ള കാരണമല്ലെന്നുള്ള പ്രതീക്ഷ. എല്ലാം അവസാനിച്ചുവെന്ന് ലോകം വിധിയെഴുതിയിടത്തുനിന്ന് തുടങ്ങണമെന്നുള്ള പ്രതീക്ഷ. 2022 നപ്പുറം ഒരു 2023 നിങ്ങളെ കാത്തിരിപ്പുണ്ടെന്നുള്ള പ്രതീക്ഷ.