യുകെയിലേക്ക് തളളിക്കയറേണ്ട...

പുതിയ നടപടികൾ യുകെയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കുന്നത്

1 min read|08 Dec 2023, 11:52 pm

യുകെ ഭ്രമത്തിന് കടിഞ്ഞാണിടാൻ യുകെ സർക്കാർ. സ്റ്റുഡന്റ് വീസയ്ക്ക് നൽകിയ നിയന്ത്രണങ്ങൾക്ക് പിന്നാലെ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാനാണ് തീരുമാനം. പുതിയ നടപടികൾ യുകെയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കുന്നത്.

To advertise here,contact us