സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിൻ്റെ വാതിൽ തുറക്കില്ലേ?
ഒരു വശത്ത് പൃഥ്വി ഷാ, ഋഷഭ് പന്ത്, കെഎല് രാഹുല്, ഇഷാന് കിഷന് തുടങ്ങി നിരവധി പേര്ക്ക്, തുടര്ച്ചയായി പരാജയപ്പെട്ടിട്ടും പയറ്റിതെളിയാന് ബിസിസിഐ അവസരം നല്കി. പക്ഷേ സഞ്ജുവിനെ ബെഞ്ചില് പോലും സ്ഥിരമായി ഇരുത്താന് തയ്യാറായില്ല