വിവാഹിതയായ ഒരു സ്ത്രീക്ക് രേഖകളൊന്നുമില്ലാതെ 500 ഗ്രാം, അതായത് 62.25 പവന് വരെ സ്വര്ണം കൈവശം വയ്ക്കാം. എന്നാല് അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം, അഥവാ 31.25 പവന് വരെ സ്വര്ണം കൈവശം വയ്ക്കാനാവും.