ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം സ്വദേശിയാണ് നിര്യാതയായത്. മലപ്പുറം വണ്ടൂര്‍ പൂക്കുളത്ത് ഇല്ലിക്കതൊടുക അബ്ദുറഹ്മാന്റെ മകള്‍ അഫീന റഹീം (32) ആണ് മരിച്ചത്. അലനെല്ലൂര്‍ തയ്യില്‍ യാസിറിന്റെ ഭാര്യയാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.
Content Highlight: Young Malayali doctor based in Sharjah has passed away, leaving family members, colleagues and the wider community in grief.