ദുബായിലെ ഏറ്റവും വലിയ ന്യൂയർ പാർട്ടിയിലേക്ക്, 175 ദിർഹത്തിന്റെ കപ്പിൾ എൻട്രി ടിക്കറ്റ് സമ്മാനം

റിപ്പോർട്ടർ മിഡിൽ ഈസ്റ്റ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് ഈ പോസ്റ്റ് ചെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 50 കപ്പിൾ എൻട്രി ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും.

ദുബായിലെ ഏറ്റവും വലിയ ന്യൂയർ പാർട്ടിയായ NYON BAY FESTIVALലേക്കുള്ള പ്രവേശന ടിക്കറ്റ് സമ്മാനമായി നേടാൻ അവസരം. 175 ദിർഹം വില വരുന്ന കപ്പിൾ എൻട്രി ടിക്കറ്റ് സമ്മാനമാണ് റിപ്പോർട്ടർ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31ന് രാത്രി ഏഴ് മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ മൂന്ന് മണി വരെയാണ് പുതുവത്സര ആഘോഷ പരിപാടികൾ. സീ പോയിന്റ് ഹോട്ടൽ ദുബായ് ഐലൻഡ് ആണ് പരിപാടിയുടെ വേദി.

സമ്മാന ടിക്കറ്റ് സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. റിപ്പോർട്ടർ മിഡിൽ ഈസ്റ്റ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് ഈ പോസ്റ്റ് ചെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 50 കപ്പിൾ എൻട്രി ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും.

Content Highlights: Dubai New Year: celebration NYON BAY FESTIVAL

To advertise here,contact us