മലയാളി ബാലിക അബുദബിയിൽ മരിച്ചു

സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും

മലയാളി ബാലിക അബുദബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് ആണ് മരണപ്പെട്ടത്. ആറ് വയസായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും. അബുദബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും

Content Highlights: Malayali girl death Abu Dhabi

To advertise here,contact us