യുഎഇയിലെ മെയ് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു

മെയ് 2025ലെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു.

അബുദാബി: മെയ് 2025ലെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് Dh2.58 ഉം സെപ്ഷ്യല്‍ 95ന് Dh 2.47ഉം ആണ് വില. ഇ-പ്ലസ് കാറ്റഗറിയിലുള്ള പെട്രോള്‍ ലിറ്ററിന് Dh 2.39 ഉം ഡീസല്‍ ലിറ്ററിന് Dh 2.52 ഉം ആണ് വില.

Content Highlights: UAE: Petrol, diesel prices for May 2025 announced

To advertise here,contact us