ദുബായിൽ തീപിടിത്തം; ആളപായമില്ല

ദുബായ് കറാമയിലാണ് സംഭവം

അബുദബി: ദുബായിലെ കറാമയിൽ തീപിടിത്തം. ആളപായമില്ലെന്നാണ് വിവരം. കറാമയിലെ ആളുകള് താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

To advertise here,contact us