ഒമാനിലെ ബർക്ക വിലായത്തിൽ നിർമാണത്തിലിരിക്കുന്ന നിരവധി വീടുകളിൽ നിന്ന് ഉപകരണങ്ങളും നിർമാണ സാമഗ്രികളും മോഷ്ടിക്കുന്നതിനിടെ രണ്ട് ഏഷ്യൻ പൗരന്മാരെ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പൊലീസ് കമാൻഡോകളാണ് വളരെ ശ്രമകരമായി അറസ്റ്റ് ചെയ്തത്. അവർക്കെതിരായ നിയമ നടപടികൾ തുടരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Content Highlights: Oman authorities arrested two Asian nationals accused of attempting to steal materials and valuables from houses under construction. The suspects were taken into custody following an investigation into the reported theft attempts.