ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ആശ്വാസം; പിന്തുണയുമായി ഒമാൻ

ജോലി ചെയ്യുന്നുതോ മടങ്ങേണ്ടതോ ആയ രാജ്യം പരിഗണിക്കാതെയാണ് ഒമാൻ്റെ സഹായം

ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി വിമാന സർവീസുകൾ സംഘടിപ്പിക്കുന്നതിന് ഒമാൻ സുൽത്താനേറ്റ് വിവിധ സർക്കാരുകളുമായും അന്താരാഷ്ട്ര വിമാനക്കമ്പനികളുമായും സജീവമായി ആശയം വിനിമയങ്ങൾ നടത്തുന്നു. നാഷണാലിറ്റിയോ പാസ്‌പോർട്ട് നിലയോ പരിഗണിക്കാതെ, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഒമാനി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പ്രഖ്യാപിച്ചു.

Content Highlights: Oman extends support for expatriates who wish to return to their home countries from the Gulf, offering relief and new opportunities for those planning to resettle.

To advertise here,contact us