ഒമാനിലെ മുൻ പ്രവാസിയായ കൊല്ലം സ്വദേശി അന്തരിച്ചു

20 വർഷത്തോളം ഒമാൻ ഏവിയേഷൻ കാർഗോ വിഭാഗം തൊഴിലാളി ആയിരുന്നു.

ഒമാനിലെ മുൻ പ്രവാസി കൊല്ലം കോട്ടമുക്ക് പുതുവീട്ടിൽ മുഹമ്മദ് സലീം (66) അന്തരിച്ചു. പരേതനായ അലി അക്ബറിന്റെയും റിമിസാബീവിയുടെയും മകനാണ്. കബറടക്കം ജോനകപ്പുറം വലിയവള്ളി ജമാഅത്ത് കബർസ്ഥാനിൽ നടന്നു. ഭാര്യ: യാസ്മിൻ, മക്കൾ: ആലിയ, അലീഷ, മരുമക്കൾ: അബ്ദുൽ ബാരി (അജീബ്), റിയാസ്. 20 വർഷത്തോളം ഒമാൻ ഏവിയേഷൻ കാർഗോ വിഭാഗം തൊഴിലാളി ആയിരുന്നു.

Content Highlights: A native of Kollam who previously worked in Oman has passed away

To advertise here,contact us