ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ദീർഘകാലം ചെയർമാനുമായിരുയ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഐഎസ്സിയുടെ തലവനും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ. സതീഷ് നമ്പ്യാർ. ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിപുലമായ സാമൂഹിക പ്രവർത്തനത്തിന് ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വവുമാണ്.
Content Highlights: Former Indian Social Club chairman passes away