ഒമാനിലെ ഹരിപ്പാട് കുട്ടായ്മ പ്രസിഡന്റും പ്രവാസിയുമായ ബിജു അന്തരിച്ചു

അവധിക്ക് നാട്ടിൽ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്

ഒമാനിലെ ഹരിപ്പാട് കുട്ടായ്മ പ്രസിഡന്റും പ്രവാസിയുമായ ബിജു അന്തരിച്ചു. അവധിക്ക് നാട്ടിൽ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയാണ്. നിഷയാണ് ഭാര്യ. സംസ്കാരം നാളെ ഹരിപ്പാട്ടെ വീട്ടുവളപ്പിൽ നടക്കും.

Content Highlights: Biju, president of Haripad Kuttayam in Oman and expatriate, passes away

To advertise here,contact us