പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒമാനിൽ 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് രാജ്യ വ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്

മസ്‌ക്കറ്റ്: ഒമാനില്‍ ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ ദിവസങ്ങളിലെ അവധിയുള്‍പ്പെടെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

Also Read:

Kerala
പി വി അന്‍വര്‍ അറസ്റ്റില്‍

Content Highlights: official holiday announced to maek sultan haitha'ms accession day

To advertise here,contact us