തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി

തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. മാആമീറിലെ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസ് കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. പിതാവ്: പുലാക്കൽ പുഷ്പ്പൻ. ഭാര്യ: ചിന്നു. മക്കൾ: കൈലാസ്, കാശിനാഥ്‌.

Content Highlights: A native of Thrissur has passed away in Bahrain. Family members and community representatives are taking steps to complete the necessary procedures.

To advertise here,contact us