എല്ലാ വർഷവും നൽകി വരുന്ന ബഹ്റൈൻ പ്രതിഭ അന്തര്ദ്ദേശീയ നാടക അവാർഡിന്റെ പ്രഖ്യാപന തീയതി നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്തേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം ഡിസംബർ മാസത്തിൽ നടത്തുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും പ്രസിഡൻ്റ് ബിനു മണ്ണിലും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: Pratibha Drama Awards announcement date extended