ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ 11-ാമത് ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിങിന് സമാപനമായി

വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു പദ്ധതി

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന 11-ാമത് ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിങിന് സമാപനമായി. കടുത്ത വേനൽക്കാലത്ത് തൊഴിലാളികൾക്ക് ഭക്ഷണപാനീയങ്ങളും മറ്റ് സഹായങ്ങുമാണ് കഴിഞ്ഞ മൂന്ന് മാസമായി മലയാളി ബിസിനസ് ഫോറം നൽകി വന്നത്. വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു പദ്ധതി. കഴിഞ്ഞ 10 വർഷമായി ഇത്തരം സഹായങ്ങൾ ബിസിനസ് ഫോറം നൽകി വരുന്നുണ്ട്.

Content Highlights: Bahrain Malayali Business Forum's 11th BMBF Help & Drink concludes

To advertise here,contact us