ബീറ്റ്സ് ഓഫ് ബഹ്റൈൻ ആഭിമുഖ്യത്തിൽ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50,000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി. അദ്ലിയ സെഞ്ച്വറി ഹോട്ടലിൽ നടന്ന ചടങ്ങിൽ വി ഫോർ വയനാട് ജനറൽ സെക്രട്ടറി ഷിജു പോൾ തുക ഏറ്റുവാങ്ങി.
ബഹ്റൈൻ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്തു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആർജെ നൂർ ആശംസകൾ അറിയിച്ചു. കൺവിനർമാരായി അഭിജിത് എം, സീനോ വർഗീസ് പ്രവർത്തിച്ച ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Content Highlights: Beats of Bahrain's Ponnonam 2025 provides Rs. 50,000 in educational aid for a Wayanad nursing