ബഹ്റൈനിൽ പ്രവാസിയായിരുന്ന ചാവക്കാട് സ്വദേശി നാട്ടിൽ മരണമടഞ്ഞു

അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു ശരീഫ്

ബഹ്റൈനിൽ പ്രവാസിയായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി ശരീഫ് നാട്ടിൽ മരണമടഞ്ഞു. 49 വയസായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു ശരീഫ്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ട്യൂബ്ലി ജിദാലി എക്സ്ട്രാ ഇലക്ട്രോണിക്സിലെ ജോലിക്കാരനായിരുന്നു. ഭാര്യ: റജീന. സഹോദരങ്ങൾ: മുജീബ്, പരേതരായ നാസർ, ജലാൽ.

Content Highlights: Chavakkad native, who was an expatriate in Bahrain, dies in his hometown

To advertise here,contact us