യോഗീശ്വര സുപ്രഭാതവുമായി എം ജി ശ്രീകുമാർ; പുതിയ ഭക്തി ഗാനം പുറത്ത്

എം ജി ശ്രീകുമാറിന്റെ ഏറ്റവും പുതിയ ഭക്തി ഗാനം യോഗീശ്വര സുപ്രഭാതം റിലീസ് ചെയ്തു

എം ജി ശ്രീകുമാറിന്റെ ഏറ്റവും പുതിയ ഭക്തി ഗാനം യോഗീശ്വര സുപ്രഭാതം റിലീസ് ചെയ്തു. പ്രശാന്തൻ മണിദ്വീപത്തിന്റെ വരികൾക്ക് വിഷ്ണു പ്രശാന്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ: കീബോർഡ് പ്രോഗ്രാമിങ്: സാജൻ അനന്തപുരി, ഇടക്ക: തൃപ്പൂണിത്തുറ ഹരി, വീണ: ബിജു , ഫ്ലൂറ്റ് : സുബാഷ് ചേർത്തല , സ്റ്റുഡിയോ: ശ്രീ മീഡിയ ആൻഡ് എം ലോഞ്ച് സ്റ്റുഡിയോ, മിക്സിങ് ആൻഡ് മാസ്റ്ററിങ്: ശ്യം ലാൽ, ട്രാക്ക് സിംഗേഴ്സ്: നിസാം എം അലി, പ്രവീൺ, മ്യൂസിക് പ്രൊഡക്ഷൻ: വിഷ്ണു പ്രശാന്ത് , ഡി ഒ പി: രാജേഷ് ദുർഗ, എഡിറ്റർ: ദിലീപ്, പ്രൊഡക്ഷൻ: പന്തപ്ലാവില ശ്രീ യോഗീശ്വര ക്ഷേത്രം

Content Highlights: MG Sreekumar's latest devotional song Yogeeshwara Suprabhatham released

To advertise here,contact us